Description
വയനാട് ജില്ലയിൽ വൈത്തിരിക്കടുത് കോളിച്ചാലിൽ 24 cent സ്ഥലം വിൽക്കാനുണ്ട് .വൈത്തിരി ടൗണിൽ നിന്ന് 2 km മാത്രം ദൂരെ ടൂറിസ്റ്റ് കേന്ദ്രമായ പൂക്കോട് തടാകത്തിലേക്ക് പോകുന്ന വഴിയാണ് കോളിച്ചാൽ .10 meter road frontage ഉണ്ട് .പഞ്ചായത്ത് ടാർ റോഡിനു അരികെയാണ് സ്ഥലം .കാപ്പി ,വീട്ടി മറ്റു കാട്ട് മരങ്ങൾ എന്നിവ നിലവിൽ സ്ഥലത്തുണ്ട് .മനോഹരമായ location ൽ ആണ് സ്ഥലം .സ്കൂൾ ,പള്ളി ,മദ്രസ ,ക്ലിനിക് ,Bank,തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്തുള്ള സ്ഥലമാണ് .വീട് ,resort ,villa project,കൃഷി, മറ്റു ടൂറിസം പ്രൊജെക്ടുകൾ എന്നിവക്കെല്ലാം അനുയോജ്യമായ സ്ഥലമാണ് .veterinary university തൊട്ടടുത്ത് തന്നെയാണ് .പൂക്കോട് തടാകത്തിലേക്ക് 1/2 km മാത്രം ദൂരം .കൽപറ്റയിലേക്ക് 12 km മാത്രം .ഈ സ്ഥലം ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിൽ വിളിക്കുക .