Description
വയനാട് ജില്ലയിലെ എടവക പഞ്ചായത്തിൽപെട്ട വാളേരിയിൽ പാറക്കടവ് എന്ന സ്ഥലത്ത് 1 ഏക്കർ 92 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മാനന്തവാടി- പുതുശ്ശേരി റോഡിൽ വാളേരിയിൽ നിന്ന് 1 1/2 Km മാത്രം ദൂരെയാണ് ഈ സ്ഥലം. പ്ലോട്ടിലേക്ക് പഞ്ചായത്ത് ടാർ/ കോൺക്രീറ്റ് റോഡ് രണ്ട് ഭാഗത്തുമായുണ്ട്. തെങ്ങ്, കവുങ്ങ്, കാപ്പി, കുരുമുളക്, പ്ലാവ്, മാവ്, ജാതി, വാഴ തുടങ്ങിയ മരങ്ങളും കൃഷികളുമുണ്ട്.35 വർഷം പഴക്കമുള്ള നിലവിൽ താമസമുള്ള ഒരു ഓടിട്ട വീടും സ്ഥലത്തുണ്ട്. കൃഷി, ഫാം, റിസോർട്ട്, വില്ല പ്രൊജക്റ്റ് , വീട് തുടങ്ങിയ എല്ലാറ്റിനും അനുയോജ്യം. പ്ലോട്ടിന്റെ താഴ്ഭാഗത്ത് കൂടി പുഴ കടന്നു പോകുന്നുണ്ട്. സ്കൂൾ, മുസ്ലിം, ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. കല്ലോടിയിലേക്കും പുതുശ്ശേരിയിലേക്കും 4 Km വീതം മാത്രം ദൂരം. മാനന്തവാടിയിലേക്ക് 15 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8547071645 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 45 ലക്ഷം ഏക്കറിന് ( Negotiable).