Description
വയനാട് ജില്ലയിലെ മേപ്പാടി തലക്കലിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 10.5 സെന്റ് സ്ഥലം വില്പനക്ക്.വീട് നിർമ്മാണത്തിനും , commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന്റെ സൈഡിലൂടെ പഞ്ചായത്ത് റോഡ് കടന്നു പോകുന്നു . കോഴിക്കോട് -ഊട്ടി മെയിൻ റോഡ് ഫ്രന്റെജോട് കൂടിയ വസ്തുവാണിത് . ഇവിടെ നിന്നും റിപ്പൺ സ്കൂളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും,അരപ്പറ്റ സ്കൂളിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ വസ്തുവിന്റെ 700 മീറ്ററിനുള്ളിൽ തന്നെ അമ്പലങ്ങൾ , പള്ളികൾ, മദ്രസ്സ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും വിമിംസ് ഹോസ്പിറ്റലിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ സ്ഥലം . ദുബായ് ഹോട്ടലിൽ നിന്നും 100 മീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 42 ലക്ഷം രൂപ. ആവശ്യക്കാർ 8943385362 എന്ന നമ്പറിൽ ബന്ധപ്പെടുക.