Description
വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ പെട്ട കാട്ടിക്കുളം ടൗണിൽ നിന്നും 3 കിലോമീറ്റർ മാറി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 4.5 ഏക്കർ സ്ഥലം വില്പനക്ക്. ഫാമിനും,റിസോർട്ടിനും ഏറ്റവും അനുയോജ്യമായ വസ്തുവാണിത് .ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ കിണർ,3 ഫേസ് ലൈൻ ഇലക്ട്രിസിറ്റി സൗകര്യം എന്നിവ ലഭ്യമാണ് . കൂടാതെ ഈ വസ്തുവിൽ 15 സെന്റ് സ്ഥലത്ത് കുളം ഉണ്ട് .ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 30000 രൂപ . ഇവിടെ നിന്നും കാട്ടിക്കുളം ഗവൺമെന്റ് സ്കൂളിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. ഈ വസ്തുവിൽ താമസ സൗകര്യമുള്ള വീടും സ്ഥിതി ചെയ്യുന്നു.12 പശുക്കളെ കെട്ടാവുന്ന തൊഴുത്ത് ഈ വസ്തുവിലുണ്ട്. തിരുനെല്ലി ക്ഷേത്രം, ബന്ദിപ്പൂർ നാഷണൽ പാർക്ക്, തോൽപെട്ടി വന്യമൃഗസങ്കേതം, കുറവ ദ്വീപ്, പഴശ്ശി ടോമ്പ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും വയനാട്ടിലെ പ്രശസ്തമായ പല പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത് ഈ വസ്തുവിന്റെ 10 കിലോമീറ്റർ പരിധിക്കുള്ളിലാണ് . ശാന്തവും സുന്ദരവും ആയ സ്ഥലം . റിസോർട്ട് ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9846442222,9946319199 എന്ന നമ്പറിൽ ബന്ധപ്പെടുക