Description
വയനാട് ജില്ലയിൽ വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിയിൽ 1.20 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. ഒരു അരുവിയുടെ ഒരു സൈഡിൽ 34 സെന്റും മറു സൈഡിൽ 86 സെന്റുമായാണ് ഈ വസ്തു നിൽക്കുന്നത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, റിസോർട്ട്, ഹോട്ടൽ, ഫാം തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം 5 കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. ഇവിടെ നിന്നും വൈത്തിരിയിലേക്ക് 5 കിലോമീറ്ററും താമരശ്ശേരി ചുരത്തിലേക്ക് 1.5 കിലോമീറ്ററും ലക്കിടി വ്യൂ പോയന്റിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം. Lakkidi Chain Tree സൈറ്റിലേക്ക് നടക്കാവുന്ന ദൂരമേയൊള്ളു. Upavan റിസോർട്ടും Sanihara റിസോർട്ടും ഈ വസ്തുവിന്റെ വളരെ അടുത്താണ്. ഈ മനോഹരമായ പ്ലോട്ടിന് സെന്റിന് 6 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8921444788 എന്ന നമ്പറിൽ ബന്ധപ്പെടുക.