Description
വയനാട് ജില്ലയിൽ വേങ്ങാപ്പള്ളി പഞ്ചായത്തിൽ പെട്ട കാവുംമന്ദത്തിനടുത്ത് മാടക്കുന്ന് എന്ന സ്ഥലത്ത് 30 ഏക്കർ സ്ഥലവും ഒരു തറവാട് വീടും വിൽക്കാനുണ്ട്. മാനന്തവാടിയിൽ നിന്ന് പടിഞ്ഞാറത്തറ വഴി കൽപ്പറ്റയിലേക്ക് പോകുന്ന വഴിക്കാണ് കാവുംമന്ദം എന്ന ഈ പ്രദേശം. നിലവിൽ ഈ സ്ഥലത്തേക്ക് പഞ്ചായത്ത് റോഡ് സൗകര്യമുണ്ട്. വേറൊരു ഭാഗത്തുള്ള തോടിന് കുറുകെ പഞ്ചായത്ത് അനുമതി ലഭിച്ച പാലം വരുന്നതോട് കൂടി രണ്ട് ഭാഗത്ത് നിന്നും റോഡ് സൗകര്യമുണ്ടാകും. ഒരു ഭാഗത്ത് വിശാലമായ നെൽ കൃഷിയുള്ള വയലും വാഴകൃഷിയുമാണുള്ളത്. മറുഭാഗത്തായി തറവാട് വീടും തെങ്ങ്, കവുങ്ങ്, കാപ്പി, മാവ്, പ്ലാവ്, കുരുമുളക് തുടങ്ങിയവയുമാണുള്ളത്.70 വർഷത്തിന് മുകളിൽ പഴക്കമുള്ള മച്ചുള്ള തറവാട് വീട്ടിൽ നിലവിൽ താമസമുണ്ട്. 9 റൂമുകളും 4 ബാത്ത് റൂമുകളും അടങ്ങിയതാണ് ഈ വീട്. എപ്പോഴും വെള്ളം കിട്ടുന്ന കിണർ ഇവിടെയുണ്ട്. വീട്, കൃഷി, Villa project, Farm, Resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും 1 1/2 Km നുള്ളിലുണ്ട്. ഇവിടെ നിന്ന് പടിഞ്ഞാറത്തറയിലേക്ക് 7 Km ഉം കൽപ്പറ്റയിലേക്ക് 11 Km ഉം കർലാട്ട് തടാകത്തിലേക്ക് 4 km ഉം ബാണാസുര ഡാമിലേക്ക് 8 km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9048723232, 9847308402 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.