Description
വയനാട് ജില്ലയിൽ വൈത്തിരി ഗ്രാമ പഞ്ചായത്തിലെ തൈലക്കുന്നിൽ 10 സെന്റ് സ്ഥലവും 900 sqft ന്റെ 4 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീടിന്റെ മുറ്റത്ത് inter lock ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും വൈത്തിരി ടൗണിലേക്ക് 600 മീറ്ററാണ് ദൂരം. വൈത്തിരി - ചുണ്ടേൽ റോഡിലാണ് ഈ വസ്തു ഉള്ളത്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്തിൽ ലഭ്യമാണ്. നിരവധി റിസോർട്ടുകൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാം അടുത്താണ്. 10 സെന്റ് സ്ഥലവും 900 sqft വീടുമടങ്ങുന്ന ഈ വസ്തുവിന് 48 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8590238814,8590410542 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.