Description
വയനാട് ജില്ലയിൽ മേപ്പാടിയിൽ 5 cent സ്ഥലവും 8 മീറ്റർ frontage ഉള്ള commercial building ഉം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വ്യത്യസ്ത തരം ബിസിനസ്സ് ആവശ്യങ്ങൾക്ക് അനുയോജ്യമായ property ആണിത്. മേപ്പാടി ടൗണിൽ തന്നെ ആയതിനാൽ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 5 cent സ്ഥലവും Commercial building ഉം ഉൾപ്പെടുന്ന ഈ വസ്തുവിന് സെന്റിന് 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തുവിന് പുറമെ മേപ്പാടി കപ്പംകൊല്ലിയിൽ 50 cent സ്ഥലവും വിൽക്കാനുണ്ട്. സെന്റിന് 1.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447262894 എന്ന നമ്പറിൽ ബന്ധപ്പെടുക.