Description
വയനാട് ജില്ലയിൽ മീനങ്ങാടി പഞ്ചായത്തിൽ പെട്ട കുട്രാൻപാലം എന്ന സ്ഥലത്ത് 2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മീനങ്ങാടി- കൽപറ്റ ഹൈവേയോട് ചേർന്നാണ് കുട്രാൻപാലത്തുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മീനങ്ങാടിയിൽ നിന്ന് 2 Km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥ ലത്തുള്ളത്. 35 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണിത്. സ്ക്കൂൾ, ആശുപത്രി, ബാങ്ക്, supermarket , എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം തന്നെ അടുത്ത് തന്നെയുണ്ട്. വീട് , Villa project, Commercial building, Hotel, Hospital തുടങ്ങിയ എല്ലാ Residential and Commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. കൽപ്പറ്റയിലേക്കും സുൽത്താൻ ബത്തേരിയിലേക്കും 10 Km വീതം ദൂരം മാത്രമേയുള്ളു. ഈ സ്ഥലം ആവശ്യമുള്ളവർ 9562981806, 9847981806 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2.25 ലക്ഷം രൂപ (Negotiable).