Description
വയനാട് ജില്ലയിലെ മീനങ്ങാടി ടൗണിൽ നിന്നും 600 മീറ്റർ മാറി 30 സെന്റ് സ്ഥലം വില്പനക്ക്.എല്ലാവിധ residential, commercial ബിൽഡിങ്ങ് നിർമ്മാണം, എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. മീനങ്ങാടി വെറ്റിനറി ഹോസ്പിറ്റലിനു മുന്നിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.റോഡ് സൈഡിനോട് ചേർന്നു തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ്സ, govt ഹൈ സ്കൂൾ,govt CHC , ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആണ് BED കോളേജ്, govt commercial ഇൻസ്റ്റിറ്റ്യൂട്ട്,govt ആയുർവേദ ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495532201ഈ നമ്പറിൽ ബന്ധപ്പെടുക