Description
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ പെട്ട അരിവയൽ എന്ന സ്ഥലത്ത് 2 ഏക്കർ 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്.120 മീറ്റർ road frontage ഉള്ള സ്ഥലമാണിത്.മെയിൻ റോഡിൽ നിന്ന് വെറും 10 മീറ്റർ മാറി മുനിസിപ്പാലിറ്റി ടാർ റോഡിനരികിലായാണീ സ്ഥലം കിടക്കുന്നത്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കാപ്പി തുടങ്ങിയ കാർഷിക വിളകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സർവ്വ സൗകര്യങ്ങളും 1 km നുള്ളിൽ തന്നെയുണ്ട്.ആദായത്തിനുള്ള തോട്ടമായി ഉപയോഗിക്കാവുന്നതാണിത്.അല്ലെങ്കിൽ വീട്, villa project, Hut, resort, ടുറിസം പ്രൊജക്റ്റുകൾ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാവുന്ന മനോഹരമായ സ്ഥലം കൂടിയാണിത്.എടക്കൽഗുഹയിലേക്ക് ഇവിടെ നിന്ന് 8 km ദൂരം മാത്രമേയുള്ളു.സുൽത്താൻ ബത്തേരിയിലേക്ക് 5 km ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9946337227, 9447546196 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 ലക്ഷം (Negotiable).