Property ID | : | RK9145 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 3 ACRES 36 CENTS OF LAND |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Source of Water | : | WELL AND POND |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 7,5000 AND 65,000 PER CENT (NEGOTIABLE) |
City | : | KATTIKKULAM |
Locality | : | MUTTANGARA |
Corp/Mun/Panchayath | : | MANANTHAVADY MUNCIPALITY |
Nearest Bus Stop | : | MUTTANGARA |
Name | : | SATHYARAJAN - PRAVEEN |
Address | : | |
Email ID | : | |
Contact No | : | 7012747101, 9747774184 |
വയനാട് ജില്ലയിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ കാട്ടിക്കുളത്തിനടുത്ത് മുട്ടങ്ങര എന്ന സ്ഥലത്ത് 3 ഏക്കർ 36 cent സ്ഥലം വിൽക്കാനുണ്ട്.ഇതിൽ 2 ഏക്കർ 70 cent ഒന്നിച്ച് കിടക്കുന്ന സ്ഥലമാണ്.ഇതിൽ റബ്ബർ, തെങ്ങ്, കവുങ്ങ്, കാപ്പി, കുരുമുളക്, വാഴ എന്നീ ഫലവൃക്ഷാദികളാണുള്ളത്.എപ്പോഴും വെള്ളം കിട്ടുന്ന ഒരു കുളവും ഇവിടെയുണ്ട്.ഇവിടെ നിന്ന് 1 1/2 km മാറിയാണ് 66 സെന്റിലുള്ള സ്ഥലം കിടക്കുന്നത്.ഇതിൽ 14 cent കര ഭൂമിയും 52 സെന്റ് വയലുമാണ്.ഈ സ്ഥലത്തിനടുത്തായി പുഴയുണ്ട്.പുതുതായി വരുന്ന പുഴയോര Highway ഇതിലൂടെയാണ് കടന്ന് പോകുന്നത്.എല്ലാ സ്ഥലങ്ങളും പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് കിടക്കുന്നത്.ബഫർ സോണിൽ പെടാത്ത സ്ഥലങ്ങളാണ് ഇവയെല്ലാം.വീട്, Quarters, കൃഷി, villa project, resort, farm തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലങ്ങളാണിവ.സ്കൂൾ, അമ്പലം, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെയുണ്ട്.മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഇവിടെ നിന്ന് കാട്ടിക്കുളത്തേക്ക് 3 km ഉം മാനന്തവാടിയിലേക്ക് 12 km ഉം ദൂരം മാത്രമേയുള്ളൂ.ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിലേക്ക് വെറും 1 1/2 km ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 7012747101, 9747774184 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2.70 ഏക്കർ - സെന്റിന് 75,000 (Negotiable)
66 Cent - സെന്റിന് 65,000 (Negotiable).