Description
വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ പെട്ട വരയാൽ 41 ആം മൈലിൽ 2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.പേരിയ - മാനന്തവാടി റോഡിൽ 41 ആം മൈലിൽ നിന്ന് 700 മീറ്റർ മാത്രം അകലെ വരയാലിൽ ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.30 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്.Electricity, Water തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ ബസ് റൂട്ടുള്ള സ്ഥലമാണിത്.വെട്ടാറായ റബ്ബർ, കാപ്പി, കുരുമുളക് എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, ക്ഷേത്രം, സ്കൂൾ,Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം 1 Km നുള്ളിൽ ലഭ്യമാണ്.കൃഷി കൂടാതെ Home stay, Resort, Farm, വീട് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് പേരിയയിലേക്ക് 6 km ഉം മാനന്തവാടിയിലേക്ക് 14 km ഉം ദൂരം മാത്രമേയുള്ളു.മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7510950390 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില ഏക്കറിന് 25 ലക്ഷം (Negotiable).