Description
വയനാട് ജില്ലയിൽ മാനന്തവാടി - മൈസൂർ (നിർദ്ധിഷ്ട ബാംഗ്ലൂർ ഹൈവേ ) റോഡിൽ കാട്ടിക്കുളം ടൗണിനടുത്തായി 20 മീറ്റർ റോഡ് frontage ഓട് കൂടിയുള്ള 65 സെന്റ് വസ്തു (ജന്മം പുരയിടം ) വില്പനക്ക് ഉണ്ട്. വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, റിസോർട്ട്, സർവീസ് സ്റ്റേഷൻ, ഷോപ്പ് മുറികൾ, സർവീസ് വില്ലകൾ എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ 700 മീറ്റർ ചുറ്റളവിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9946915862,9446344582 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.25 ലക്ഷം രൂപ. (Negotiable )