Description
വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിൽ പെട്ട പുൽപള്ളി ഹൈവേയിൽ നിന്നും 100 മീറ്റർ മാറി 3 ഏക്കർ 20 സെന്റ് സ്ഥലവും 2000 Sqft ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കാപ്പി, റബ്ബർ, തെങ്ങ്, അടക്ക, എന്നീ കൃഷികൾ ഉണ്ട്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ 500 മീറ്ററിനുള്ളിൽ തന്നെ അമ്പലങ്ങൾ, പള്ളി, മദ്രസ, ചർച്ച് എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും മീനങ്ങാടി ടൗണിലേക്കും, പുൽപള്ളി ടൗണിലേയ്ക്കും 13 കിലോമീറ്റർ ദൂരംമാത്രം. ആവശ്യക്കാർ 9745176773 എന്നനമ്പറിൽ ബന്ധപ്പെടുക