Description
വയനാട് ജില്ലയിലെ പുലിക്കാട്കുന്നത്തിന് സമീപം 19.2 സെന്റ് സ്ഥലവും 1100 sqft ന്റെ വീടും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി വാട്ടർ കണക്ഷൻ, ജല നിധി കണക്ഷൻ എന്നിവ ഉണ്ട്. ലൈഫ് ലോങ്ങ് ഗ്യാരണ്ടി കൺസ്ട്രക്ഷനോട് കൂടി പണി പൂർത്തീകരിച്ചിട്ടുള്ള വസ്തുവാണിത്.ഇവിടെ നിന്നും മാനന്തവാടിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും,ദ്വാരകയിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. മൃഗശല്യം, ഉരുൾ പൊട്ടൽ ഭീക്ഷണി എന്നിവ ഒന്നും ബാധിക്കാത്ത പ്രദേശമാണിത്. സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ തന്നെ ജില്ലാ ആയുർവേദഹോസ്പിറ്റലിന്റെ പണി പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ +91 62385 51655എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 45 ലക്ഷം രൂപ (Negotiable )