Description
വയനാട് ജില്ലയിലെ മാനന്തവാടി 2 പ്ലോട്ടുകളിലായി 2 വീട് വില്പനക്ക് ഉണ്ട്. 65 സെന്റ്, 23 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വരുന്നത്. 65 സെന്റ് സ്ഥലത്ത് 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന 3000 sqft ന്റെ ഒറ്റ നില വീടും, 23 സെന്റ് സ്ഥലത്ത് 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന 2000 SQFT ന്റെ വീടും ഉൾപ്പെടുന്നു. 65 സെന്റും വീടും മാനന്തവാടി ടൗണിൽ നിന്നും 3 കിലോമീറ്റർ മാത്രം മാറിയാണ് ഉള്ളത് . മനോഹരമായ residential ഏരിയയിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. തലശ്ശേരി കണ്ണൂർ ഹൈവേയിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. റിസോർട്ട് ആവശ്യങ്ങൾക്കും, ഹോം സ്റ്റേക്കും ഉപയോഗിക്കാവുന്ന വസ്തുവാണിത്. 23 സെന്റ് സ്ഥലവും വീടും മാനന്തവാടി ടൗണിൽ തന്നെ ആണ് ഉള്ളത്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9249988208 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 65 സെന്റ് സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 2 കോടി രൂപയും 23 സെന്റ് സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 1.5 കോടി രൂപയും ആണ്. (Negotiable )