Description
വയനാട് ജില്ലയിലെ കൽപറ്റയിൽ നിന്നും 4 കിലോമീറ്റർ മാറി 2 ഏക്കർ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട് ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. എല്ലാ പ്ലോട്ടിലേയ്ക്കും വഴി സൗകര്യം ഉണ്ട്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആധാരത്തിൽ ഈ വസ്തു വയൽ ആയിട്ടാണ് ഉള്ളത് അത് convertible ആണ്. നിരപ്പായ സ്ഥലം. 2007 ന് മുമ്പ് നികത്തിയ സ്ഥലം. ഈ വസ്തുവിൽ നല്ല ആധായം ലഭിക്കുന്ന മരങ്ങൾ ഉണ്ട്. ആശ്യക്കാർ 9400537183 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1 ലക്ഷം രൂപ (negotiable ). Google map link given below https://maps.app.goo.gl/ejJv4uoRonomB7d98