Description
വയനാട് ജില്ലയിൽ മുപ്പയനാട് പഞ്ചായത്തിൽ പെട്ട റിപ്പോൺ 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ ഒരു ഏക്കർ സ്ഥലം 10 പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും 750 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 4 കിലോമീറ്റർ മാത്രം മാറിയാണ് മിംസ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - ഊട്ടി ഹൈവേ റോഡ് സൈഡിൽ നിന്നും 3 കിലോമീറ്റർ മാറിയാണ് ഈ പ്ലോട്ടുകൾ ഉള്ളത്. റിസോർട്ട് ആവശ്യങ്ങൾക്കും, വില്ല പ്രൊജക്റ്റ് തുടങ്ങിയവക്ക് ഏറ്റവും അനുയോജ്യം.ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9605290775 എന്ന നമ്പറിൽ ബന്ധപ്പെടുക