Description
വയനാട് ജില്ലയിൽ മാനന്തവാടി പുൽപള്ളി റോഡിൽ 2.75 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.റിസോർട്ട് ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ വസ്തു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Residential ആവശ്യങ്ങൾക്കും, റിസോർട്ട് ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8903773413,9159536201എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 90000 രൂപ (negotiable )
9