Description
വയനാട് ജില്ലയിലെ വടുവൻചാൽ, അമ്പലവയൽ റോഡിൽ 40 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട്, ഹോംസ്റ്റേ തുടങ്ങിയവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. വടുവൻചാൽ ടൗണിൽ നിന്നും 150 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447431397 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2 ലക്ഷം രൂപ (Negotiable )